'ആളൊഴിയുമ്പോൾ പുഴയിൽ ഉപേക്ഷിക്കാനാവും സന്ധ്യ കാത്തിരുന്നത്' | Kalyani Thiruvankulam Case
2025-05-21 3 Dailymotion
Kalyani Thiruvankulam Case witness reveals | സന്ധ്യ മകളുമായി ആദ്യമെത്തിയത് ആലുവ മണപ്പുറത്ത്. കുഞ്ഞുമായി ഇരിക്കുന്നത് കണ്ട് സംശയം തോന്നി. ആലുവ സ്വദേശി വിജയൻ പറയുന്നു.